എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പാറി പറക്കും പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം
വർണ്ണ ചിറകുകളാൽ അലങ്കരിച്ച
നിന്നെ കാണാൻ എന്തു രസം
പൂക്കളിൽ പോയി കുശലം പറയും
നിന്നെ കാണാൻ എന്തു രസം
പുള്ളി ചിറകുകൾ വീശി വരും
നിന്നെ കാണാൻ എന്തു രസം
പല വർണ്ണത്തിൽ പറന്നു വരും
നിന്നെ കാണാൻ എന്തു രസം
പൂന്തേൻ നുകർന്നു പോയിട്ടും
നിന്നെ കാണാൻ എന്തു രസം

 

അനല ജോസ് എ
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത