(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയിൽ നടക്കേണം
വൃത്തിയിൽ തന്നെ നടക്കേണം.
അസുഖം വരാതെ നോക്കേണം.
നാടും വീടും പരിസരവും.
വൃത്തി യോടെ കാക്കേണം.
ഇടക്കിടെ കൈകൾ കഴുകേണം.
ആഹാരത്തിനു മുമ്പുംപിമ്പും
കൈയുംവായും കഴുകേണം.
നമ്മെ നമ്മൾ ശ്രദ്ധിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും.