കെ.സി.എം.എൽ. പി.എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കോവിഡ്/വർണ്ണ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണ പൂമ്പാറ്റ

പൂവുകൾ തെങ്ങും പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ
 പൂവിതൾ ആകും പൂമ്പാറ്റ
 പൂന്തേൻ ആകും പൂമ്പാറ്റ
വർണ്ണ ചിറകുവിരിച്ചല്ലോ
 വർണ്ണ പൂക്കളിൽ വന്നല്ലോ
 പൂവുകൾ തെണ്ടും പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ

അജിന ഫാത്തിമ
4B കെ.സി.എം.എൽ. പി.എസ്സ്. നാവായിക്കുളം
കിളിമാനുർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത