മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തൂവാല

Schoolwiki സംരംഭത്തിൽ നിന്ന്
തൂവാല

കൈ കഴുകാം കോവിഡിനെ തുരത്തീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
കൊറോണ വന്നാൽ ഒട്ടാകെ വലഞ്ഞാൽ
നാടുവിട്ടുവരുന്നവരെ
മറച്ചുവയ്ക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തോളാം
പറയാതെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം ചുമ്മാതെ നടക്കരുതേ
ഏകാന്ത ജീവിതം രണ്ടാഴ്ച
പണി വന്നീടുകിൽ വിളിക്കേണം ആരോഗ്യവകുപ്പിനെ
വഴികാട്ടികൾ അവരവർ ചികിത്സ തന്നീടും
തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
 

AGINA V
4 മുരിങ്ങേരി നോർത്ത് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത