ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ വൈറസ് വിധിച്ച വിധി
വൈറസ് വിധിച്ച വിധി
അങ്ങ് അമേരിക്കയിലാണ് അനുവും അവളുടെ കുടുംബവും താമസിച്ചിരുന്നത്. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നായിരുന്നു അതിന്റെ വരവ്,. ഒരു വൈറസ് - കൊറോണ. അനുവിന്റെ അച്ഛൻ ഒരു ട്രാഫിക് പൊളിക്കായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു റിപ്പോർട്ട് വന്നു. ഫലം പോസിറ്റീവ്. അനുവും അമ്മയും നിരീക്ഷണത്തിൽ ഇരിക്കണം എന്ന് അച്ഛനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു. അവരത് അനുസരിച്ചു.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ