കൂട്ടുകാരെ .... കൂട്ടുകാരെ.... പാലിച്ചീടുക വ്യക്തിശുചീത്വം ശുചിത്വമില്ലായ്മ വന്നീടുമ്പോൾ രോഗമെന്ന കൂട്ടുകാരൻ എത്തിടുമല്ലോ രോഗമെന്ന കൂട്ടുകാരൻ വന്നീടുമ്പോൾ ആരോഗ്യം നഷ്ടമാകും ജീവിതം കഷ്ടമാകും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത