ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ : ജാഗ്രത
കൊറോണ : ജാഗ്രത
സ്വന്തമായി നിലനില്‌പില്ലാത്തതും മറ്റു ജീവികളുടം ശ്വാസകോശത്തിൽ കടന്ന് കയറുകയും ജനിതക സംവിധാനത്തിനെ ഹൈജാക്ക് ചെയ്യുകയും പിന്നീട് സ്വന്തമായി ജീനുകളെ നിർമ്മിച്ചെടുക്കുകയും ചെയ്യുന്ന ഒരു കൂട്ടം വൈറസ്സുകളെയാണ് കൊറോണ വൈറസ്സുകൾ എന്ന് പറയുന്നത്. ഇവ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും പിന്നീട് മനുഷ്യരിലേക്കും പകരുന്നു. ഇത് ശ്വസന സംവിധാനത്തെ തകരാറിലാക്കുന്നു. ഇത് പകരുന്നത് അസുഖമുള്ളവരുടെ സ്രവങ്ങൾ വഴിയും സ്‌പർശനം വഴിയുമാണ്. ലക്ഷണങ്ങൾ :
മുൻകരുതലുകൾ :
കൊറോണ എന്ന് സംശയം തോന്നിയാൽ :
" പരിഭ്രാന്തിയല്ല , ജാഗ്രതയാണ് വേണ്ടത് "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ