ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/സ്വരാക്ഷരങ്ങളും- കൊറോണ കരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വരാക്ഷരങ്ങളും- കൊറോണ കരുതലും      

അ -അകലം പാലിക്കാം .

ആ -ആൾക്കൂട്ടം ഒഴിവാക്കാം.

ഇ -ഇടക്കിടെ കൈകൾ സോയ്പ്പിട്ടു കഴുകാം.

ഈ -ഈശ്വരതുല്യരം ആരോഗ്യപ്രവർത്തകർ.

ഉ -ഉപയോഗിക്കാം മുഖാവരണം.

ഊ -ഉഷ്മളമാക്കു കുടുംബബന്ധങ്ങൾ.

ഋ-ഋഷിവര്യന്മാരെപ്പോലെ ദ്യാനം ചെയ്യാം.

എ -എപ്പോഴും ശുചിത്വം പാലിക്കാം.

ഏ -ഏർപ്പെടാം കാർഷിക വൃത്തിയിൽ.

ഐ -ഐക്യത്തോടെ നിയമം പാലിക്കാം.

ഒ -ഒഴിവാക്കാം യാത്രകൾ.

ഓ -ഓടിച്ചു വിടാം കൊറോണയെ.

ഔ -ഔഷത്തെക്കാൾ പ്രധാനം പ്രതിരോധം.

അം -അംഗബലം കുറയാതെ നാടിനെ കാത്തിടാം.

അമൃത BR
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം