ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽക്കാലം


മഴക്കാലം കഴിഞ്ഞേ
കൊടും ചൂട് വന്നെത്തി
പള്ളികൂടമടച്ചേ
കൃഷിയും നശിച്ചേ
കുടിവെള്ളം വറ്റി
ചെടികളെല്ലാം തല താഴ്ത്തി
മൃഗങ്ങളെല്ലാം ചത്തൊടുങ്ങി
വെള്ളത്തിന്ന് ക്ഷാമം വന്നേ
കൊടും പട്ടിണിയായി ജനങ്ങൾ
വെള്ളത്തിനായി തല്ലും തുടങ്ങി
കുട്ടികളെല്ലാം കരഞ്ഞു തുടങ്ങി
വേനൽക്കാലത്ത്
 

മറിയം
3 C ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത