ഉള്ളടക്കത്തിലേക്ക് പോവുക

കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കൊറോണയെ തുരത്താൻ നമ്മുടെ ആരോഗ്യ സംഘടന പറഞ്ഞ കാര്യങ്ങൾ നാം അനുസരിക്കുക. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. സാധങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. അനാവശ്യമായി പുറത്ത് ഇറങ്ങരുത്. ആവശ്യത്തിന് പുറത്തോട്ട് പോയാലും മാസ്ക്കും ഹാൻഡ്‌സെന്ടിസറും കയ്യിൽ കരുതണം. പൊതുസ്ഥലത്തു തുപ്പരുത്. ഇതിനു പുറമെ നമ്മുടെ ഭരണഘടന തരുന്ന കരുതലാണ് നമ്മുടെ ധൈര്യം

മുഫീദ പർവീൻ
4 A കോമ്പൗണ്ട് സി എം എസ് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം