എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ തുപ്പിയാൽ നമ്മൾ തോറ്റുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുപ്പിയാൽ നമ്മൾ തോറ്റുപോകും

കൊറോണ വൈറസ്സിനെ നേരിടുവാൻ നമ്മൾക്ക് എല്ലാവർക്കും വീട്ടിലിരിക്കാം.
കൊറോണ വൈറസ്സിനെ നേരിടുവാൻ സാമൂഹിക അകലം പാലിക്കുക
സോപ്പു ഉപയോഗിച്ച് നമ്മൾ നന്നായി കൈകഴുകീടണം.
വീടിനു പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്കുകൾ വെച്ചിടേണം.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
തുപ്പിയാൽ നമ്മൾ തോറ്റുപോകും.
തുപ്പിയാൽ നമ്മൾ തോറ്റുപോകും...

 

അഞ്ജന ശങ്കർ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത