വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പപ്പുവും പുഴയും

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പുവും പുഴയും

പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ പപ്പു അവിടേക്ക് ചെന്നു...കുറേ പരിഷ്ക്കാരികൾ കൂട്ടം കൂടി ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതുമാണ് പപ്പു കണ്ടത്.പപ്പു ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ...കുറച്ച് സമയം കഴിഞ്ഞപ്പോൾ പുഴയിൽ കൂടി മാലിന്യങ്ങൾ ഒഴുകി വരുന്നത് പപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു.അത അവരോണെന്ന് പപ്പുവി് മസ്സിലോയി.പുഴയിൽ മോലി്യങ്ങൾ വലിച്ചെറിയരുൻെന്ന് പപ്പു അവരേോട് പറഞ്ഞു....സൗകര്യമില്ലന്നും ഇിയും ങ്ങൾ അങ്ങൻെ ന്നെ ൻെയ്യുമെന്നും പറഞ്ഞ് അവർ വഴക്കി് ൻെന്നു.പപ്പു ഒന്നും മിണ്ടോൻെ ിരികെ വന്ന് ആ മോലി്യങ്ങൾ എടുത്തു കളഞ്ഞു.ദിവസവും അവർ പുഴക്കരയിൽ കൂടോനും മോലി്യങ്ങൾ വലിച്ചെറിഞ്ഞുകെോണ്ടിരുന്നു.....പപ്പു ദിവസവും വൃത്തിയോക്കികെണ്ടുമിരുന്നു.അങ്ങൻെയിരിക്കെ പപ്പുവി് കുറച്ച്ോൾ അവിടെ ിന്നും മോറി ിൽക്കേണ്ടി വന്നു...ആ പുഴ ഒോരോ ോൾ കഴിയുന്നിനുസരിച്ചും ശിച്ചുകെോണ്ടിരുന്നു...മടങ്ങി വന്ന പപ്പു ആകെ കർന്നു പോയി......ഒന്നും ൻെയ്യോോകോൻെ പപ്പു വിഷമിച്ചു....

ആരതി
6 എ, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം