ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കിങ്ങിണി കാട്ടില്ലെ കാവതി കാക്ക
കിങ്ങിണി കാട്ടില്ലെ കാവതി കാക്ക
കിങ്ങിണി കാടിൻ്റെ ഓരത്ത് ചാഞ്ഞിരിക്കുന്ന ആഞ്ഞിലിമരത്തിലായിരുന്നു കാവതി ക്കാക്കയുടെ വീട്. കാവതി മുട്ടയിട്ട് കൂട്ടിൽ അsയിരിക്കുകയായിരുന്നുട കാവതിയുടെ മനസ് സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ കാവതി ഭക്ഷണം തേടി പുറത്ത് പോയി. ആപ്പോൾ മദമിളകിയ കാട്ടാന അതു വഴി വന്ന് കാവതികാക്ക കുടിയിരുന്ന ആഞ്ഞിലമരം പിടിച്ച് കുലുക്കി. ദാ കിടക്കുന്നു കാവതികാക്ക കൂട് നിലത്ത് ! ഇര തേടി കിട്ടി തിരുച്ചു വന്ന കാവതി കണ്ട കാഴ്ച്ച എന്റെ അമ്മ ഞാൻ എന്താണ് കാണുന്ന ആരാണ് എന്തെ കൂട് നിലത്ത് ഇട്ടത്. ഇത് കണ്ട കാവതിയുടെ ഹൃ ദയം പൊട്ടി നിലത്തിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കാവതി കാക്കയെ അതിലെ വന്ന വണ്ണാത്തി കിളി കണ്ടു ആപ്പോൾ തന്നെ വണ്ണാത്തി കാര്യ അന്വേഷിച്ചു. അവളോട് കാവതി എല്ലാം പറഞ്ഞു ആപ്പോഴാണ് അത് വഴി വന്ന തത്തമ്മയൊടു കാര്യം പറഞ്ഞു ആകെ വിഷമത്തിലായ കവിത എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരുന്നു. അങ്ങനെ അവർ മൂന്നുപേരും ചേർന്ന് നിൽക്കെ കാവതിയുടെ കൂടി അപ്പുറത്ത് ഒരു മരത്തിൽ മൂങ്ങ കൂട് ഉണ്ടായിരുന്നു അപ്പോൾ ആ മുങ്ങ ച്ചേട്ടൻ ഇവരൊട് പറഞ്ഞു ആ വികൃതി കാട്ടാനായാണ് ഇവർ നാന്നി പറഞ്ഞ മൂന്നു പേരും ചേർന്നത്ത് വികൃതി ആനയെ കാട്ടിൽ നിന്നു തുരത്തി ഓടിച്ചു. ആപ്പോൾ ആന ചിന്നം വിളിച്ച് ഓടി പോയി. ഇതിൻ നിന്നും എന്ത് മനസ്സിലാക്കാ ഒത്തു പിടിച്ചാൽ മലയും പോരും !
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ