ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


കൊറോണ എന്ന മഹാമാരിയെ,
അതിജീവിക്കാം നമുക്കെല്ലാം.
സോപ്പ് എടുത്ത് കൈകഴുകി
മാസ്ക് എടുത്ത് മുഖത്തണിഞ്ഞ്
പുറത്തിറങ്ങാതെ വീട്ടിലിരുന്ന്
പരിസരങ്ങൾ വൃത്തിയാക്കി
സാമൂഹിക അകലം പാലിച്ച്
ദുഷ്ടവൈറസാം കൊറോണയെ
ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ
ആരോഗ്യപ്രവർത്തകരെ അനുസരിക്കാം.
ഒരുമയോടെ വീട്ടിലിരുന്ന്
കൊറോണയെ അതിജീവിക്കാം.



 

ശ്രീദുർഗ്ഗ എസ്
3 A ജി.ബി.എൽ.പി.എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത