ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009-2010 ജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ നിതിൻ ജെ.എസ്. (9.സി.) ഒന്നാം സ്ഥാനം നേടി. ഉപജില്ലാ സ്കൂൾ ഗണിതമേളയിൽ "ചതുരംഗം" ഗണിത മാഗസിൻ ഒന്നാം സ്ഥാനം നേടി.ചീഫ്എഡിറ്റർ--വിശ്വജിത്ത്.വി.(10 H) ഉപജില്ലാ സ്കൂൾ ഗണിതമേളയിൽഅതർചാർട്ട് സ് വിഭാഗത്തിൽ ശ്രീക്കുട്ടൻ എം.എസ്. (9.H)ന് മൂന്നാം സ്ഥാനം ലഭിച്ചു.