എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം     


ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും

കൊറോണ എന്ന ഭീകര൯െ കഥ കഴിച്ചിട്ടും
 തകർന്നിട്ടില്ല നാം ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിട്ടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
 നേരവും കൈകളാലൊ തുണികളാലോ
മുഖം മറച്ച് ചെയ്യണം
 കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
 രോഗമുള്ള രാജ്യവും രോഗി ഉള്ള ദേശവും എത്തിയാലോ
 താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
 രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
 ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽനിന്നും ആംബുലൻസും
ആളുകളും ഹെൽപ്പിനായി
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
ധീരമായി കരുത്തരായി നാം ചെറുത്തതോർക്കണം
 ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്ത് നന്മയുള്ള ഭക്തരായി

 

ജുവൽ മരിയ എം എ
7B എസ് എൻ എം വി എച്ച് എസ് എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത