ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/വയലും തോടും

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വയലും തോടും

നാട്ടിൽ നല്ലൊരു വയലുണ്ടേ
വയലിൽ നിറയെ നെല്ലുണ്ടേ.
നെല്ല് തിന്നാൻ കിളിയുണ്ടേ
കിളിയുടെ നല്ലൊരു പാട്ടുണ്ടേ.
വയലിന്നരികിൽ തോടുണ്ടേ
തോട്ടിൽ നിറയെ മീനുണ്ടേ.
കരയിൽ കൊക്കുമിരിപ്പുണ്ടേ
കാണാൻ നല്ലൊരു ചേലുണ്ടേ.

ആരാധന എ നായർ
2 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത