പി.ടി.എം.എ.എൽ..പി.എസ് നാട്ടുകൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:19, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയാം മഹാമാരി
വിശ്വം കുലുക്കിയ മഹാവ്യാതി
നേരിടാം നമുകേന്നായ്
കൂട്ടരെ വീട്ടിലിരിക്കുവിൻ
വൃത്തി വെടുപ്പായ് നടത്തിടാം മെപ്പോഴും
നമ്മെ കാക്കാൻ പരിശ്രമിച്ചീടുന്ന
സൻമനസ്സുള്ള മനുഷ്യരെ ഓർക്കുക
നമ്മുടെ നാടെനെ രക്ഷിക്കുവാൻ
ഒന്നായ് ഒരുമയായ് പരിശ്രമിക്കാം

അശ്വിൻ കെ
4 B പി.ടി.എം.എ.എൽ..പി.എസ്_നാട്ടുകൽ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത