പി.ടി.എം.എ.എൽ..പി.എസ് നാട്ടുകൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയാം മഹാമാരി
വിശ്വം കുലുക്കിയ മഹാവ്യാതി
നേരിടാം നമുകേന്നായ്
കൂട്ടരെ വീട്ടിലിരിക്കുവിൻ
വൃത്തി വെടുപ്പായ് നടത്തിടാം മെപ്പോഴും
നമ്മെ കാക്കാൻ പരിശ്രമിച്ചീടുന്ന
സൻമനസ്സുള്ള മനുഷ്യരെ ഓർക്കുക
നമ്മുടെ നാടെനെ രക്ഷിക്കുവാൻ
ഒന്നായ് ഒരുമയായ് പരിശ്രമിക്കാം

അശ്വിൻ കെ
4 B പി.ടി.എം.എ.എൽ..പി.എസ്_നാട്ടുകൽ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത