എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
08:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കൊറോണയെന്നൊരു വൈറസിനെ -
പ്രതിരോധിക്കാനായി നാം
കൈകൾ രണ്ടും സോപ്പിട്ട്
ശുചിയാക്കീടേണം.
   പുറത്തിറങ്ങുമ്പോഴെല്ലാം
മാസ്ക് ധരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല  മറയ്ക്കേണം.
യാത്രയ്ക്കായി പോകുമ്പോൾ 
അകലം പാലിക്കേണം.
പേടി വേണ്ട നമ്മൾക്ക് 
ജാഗ്രതയോടെ ഇരിക്കണം.

നസീബ
2 C പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത