എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെന്റെ മനസ്സിലെ മലരാണെന്നമ്മ
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ്‌ മാറ്റി വച്ചു എൻ പൊന്നമ്മ
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ
ആലോലമാടുന്നേൻ മനസ്സകമിൽ
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തെന്നി വീണതിന്നോർക്കുന്നു ഞാൻ
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ
സ്നേഹമെന്നാൽ എന്നമ്മയാണെന്നും
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ
മറക്കാനാകില്ലെൻ പൊന്നമ്മയെ
 

ഹിഭ കെ
8D എസ്.ഒ.എച്ച്.എസ്. അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത