ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അതിജീവനം


ലോകം വിറയ്ക്കുന്നിതാ
കൊറോണതൻ ഭീതിയിൽ
ഭൂമിയും നരകതുല്യം
ഈ വിജനമായ തെരുവുകൾ
മരണത്തിൻ ഭീതിയിൽ
കിളികളും മൃഗങ്ങളും നാട്ടിലേക്ക്
ഒരു നാൾ നാം അവയെ തുരത്തിയില്ലേ
ഇന്ന് അവരീ ഭൂമികൈക്കലാക്കി
 

ആദിത്യ എസ്
6A ജി.ഡബ്ല്യു.യു.പി.എസ്. വെളിയം,കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത