ഈര ജി ആർ വി എൽ പി എസ്/അക്ഷരവൃക്ഷം/സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
സങ്കടം


അല്ലയോ കൊറോണയെ
എന്തിനു വന്നു ഞങ്ങടെ നാട്ടിൽ?
ഞങ്ങളെ സങ്കടപ്പെടുത്താനോ?
സ്കൂളിൽ ‍‍‍‍‍‍‍‍‍‍ഞങ്ങൾ പോകുും നേരം
വയറും മനസ്സും സന്തോഷിച്ചിരുന്നു
എന്നാൽ ഇപ്പോൾ അങ്ങനെയല്ല
വയറിനു നല്ല സങ്കടമുണ്ട്
മനസ്സിനും നല്ല സങ്കടമുണ്ട്.
 


{{BoxBottom1

പേര്= ആർദ്ര സന്തോഷ് ക്ലാസ്സ്= 1 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി. ആർ. വി. എൽ. പി. എസ്. ഈര, ആലപ്പുഴ, വെളിയനാട് സ്കൂൾ കോഡ്= 46401 ഉപജില്ല= വെളിയനാട് ജില്ല= ആലപ്പുഴ തരം= കവിത color= 3