ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അല്ലയോ കൊറോണയെ എന്തിനു വന്നു ഞങ്ങടെ നാട്ടിൽ? ഞങ്ങളെ സങ്കടപ്പെടുത്താനോ? സ്കൂളിൽ ഞങ്ങൾ പോകുും നേരം വയറും മനസ്സും സന്തോഷിച്ചിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല വയറിനു നല്ല സങ്കടമുണ്ട് മനസ്സിനും നല്ല സങ്കടമുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത