ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/വർണ്ണച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്




   വർണ്ണച്ചെപ്പ്  

പാറിപ്പാറിപ്പ‍ൂവിലിര‍ുന്ന്
പ‍ൂന്തേന‍ുണ്ണ‍ും പ‍ൂമ്പാറ്റേ
നിന്ന‍ുടെ മേനിയിൽ
അഴകിൻ ചിത്രം
ആര‍ു വരച്ച‍ൂ പ‍ൂമ്പാറ്റേ
പാറിനടക്കും വർണ്ണച്ചെപ്പേ
നിന്നെ നോക്കിയിരിക്കാൻ
എന്ത‍ു രസം.....എന്ത‍ു സ‍ുഖം....


ആയിഷ അഷ്റിൻ എം പി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത