Login (English) HELP
Google Translation
പാറിപ്പാറിപ്പൂവിലിരുന്ന് പൂന്തേനുണ്ണും പൂമ്പാറ്റേ നിന്നുടെ മേനിയിൽ അഴകിൻ ചിത്രം ആരു വരച്ചൂ പൂമ്പാറ്റേ പാറിനടക്കും വർണ്ണച്ചെപ്പേ നിന്നെ നോക്കിയിരിക്കാൻ എന്തു രസം.....എന്തു സുഖം....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത