(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന മഹാമാരിയെ
നാട്ടിൽ നിന്നും തുരത്താം
ലോക്ക്ഡൗൺ സമയം വീട്ടിലിരുന്ന്
മാതൃകയാകും ഞങ്ങൾ
പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോളെല്ലാം മാസ്ക് ധരിച്ചീടണം
അകലം പാലിക്കേണം
ഇടക്കിടക്ക് സാനിറ്റയ്‌സർ
ഉപയോഗം അത് വേണം
നമ്മുടെ നാടിൻ രക്ഷകരായി
ഡോക്ടറും നഴ്സും മുന്നിൽ
കേരളാ പോലീസിനും ഡോക്ടർമാർക്കും നന്ദി പറഞ്ഞു
കൊറോണ എന്ന മഹാമാരിയെ
പിടിച്ചുകെട്ടാം നമുക്ക്