Login (English) Help
കൊറോണ എന്ന വ്യാധിയെ തുരത്തിടാം സോദരരെ കൈകഴുകാം മാസ്കു് ധരിക്കാം കൊറോണയെന്ന വ്യാധിയെ തുരത്തിടാം സോദരരെ തുപ്പരുത് നിരത്തുകളിൽ അകലം പാലിച്ചീടും നമ്മൾ ഈ മഹാമാരിയെ തുരത്തിടാൻ ഒരുമയോടെ മനസ്സുകോർത്തിടാം ജയിച്ചിടും നമ്മൾ കാരണമിത് അതിജീവനത്തിൻ മക്കൾതൻ നാടല്ലോ......
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത