എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/വേനൽ മഴ...

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/വേനൽ മഴ..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ...

വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ഇടിയും മിന്നലും വന്നല്ലോ..
 കളിത്തോണി ഉണ്ടാക്കി കളിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ദാഹിച്ചു നിൽക്കും ഭൂമിയത്..
 ആർത്തിയോടെ കുടിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 പക്ഷിമൃഗാദികളൊക്കെയും..
 കുളിരണിഞ്ഞു രസിച്ചല്ലോ..

ആയിഷ ഇൽഫ.ബി
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത