ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/വേനൽ മഴ...

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ...

വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ഇടിയും മിന്നലും വന്നല്ലോ..
 കളിത്തോണി ഉണ്ടാക്കി കളിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ദാഹിച്ചു നിൽക്കും ഭൂമിയത്..
 ആർത്തിയോടെ കുടിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 പക്ഷിമൃഗാദികളൊക്കെയും..
 കുളിരണിഞ്ഞു രസിച്ചല്ലോ..

ആയിഷ ഇൽഫ.ബി
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത