ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഏത് മാറാരോഗത്തെയും
പ്രതിരോധിക്കാം ഏത് മാറാരോഗത്തെയും
നമ്മൾ മനുഷ്യർ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഓരോ മാറാരോഗങ്ങളും .'ഓരോ രോഗങ്ങൾക്ക് പിന്നിലും മനുഷ്യന്റെ ഏതെങ്കിലും തരത്തിലുള്ള കൈകളുണ്ടാകും. വൈദ്യശാസ്ത്രത്തിലും ദൈനംദിന ജീവിത ക്രമീകരണങ്ങളിലും, രോഗബാധയുo, വ്യാപനവും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളായി ശുചിത്വ രീതികൾ ഉപയോഗിക്കുന്നു .
|