എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/വണ്ടിൻ ചുണ്ടിലെ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടിൻ ചുണ്ടിലെ പാട്ട്


ചെണ്ട് വിടർന്നാൽ തേനുണ്ട്
തേൻ കുടിക്കാൻ വണ്ടുണ്ട്
വണ്ടിനു ചുണ്ടിൽ പാട്ടുണ്ട്
പാട്ടോ കേൾക്കാൻ രസവുണ്ട്
 

മുഹമ്മദ് ഷാദിൽ.പി
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത