(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകമാകെ കൊറോണ ഭീതിയിലാണ്.
ശലഭങ്ങളെ പോലെ പൊഴിയുന്നു മനുഷ്യ ജന്മം .
പ്രകൃതി കനിഞ്ഞു നൽകിയ ശിക്ഷയോ
അതോ മനുഷ്യാ നിൻ അഹന്തയോ ?.
രാവും പകലും ആതുര സേവകർ
കർമ്മ നിരതരാകുന്നു .
താങ്ങായി തണലായി സേനയും സേവകരും .
അനുസരിക്കൂ സുരക്ഷിതരാകൂ
നല്ല നാളേക്കായ് .