എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗമേ നിനക്ക് വിട

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എച്ച്.എസ്.എസ് വളയൻചിറങ്ങര

മർത്യനെ കൊന്നൊടുക്കുന്ന ക്രൂരനാം രോഗമേ...
നിൻ ശക്തിക്കുമുന്നിൽ വെറും നിസാരന്മാർ ഞങൾ
മഹാമാരിയായി മാറിയ ശക്തനാം രോഗമേ...
സ്വതന്ത്രരായി മാറ്റുവിൻ nin കരങ്ങളിൽ നിന്നും ഞങ്ങളെ...

പിഴുതെറിയും നിന്നെ ഈ ലോകമൊന്നാകെ
ഒന്നിച്ചുനിന്നു, ഒരുമനസായി, ഒരുലക്ഷ്യമായി
തുരത്തും നിന്നെ ഈ ലോകത്തുനിന്നും
പാലിക്കും ഞങൾ വ്യക്തി ശുചിത്ത്വവും പരിസരശുചിത്ത്വവും.

വഴുതി വീഴുകില്ലൊരിക്കലും ഞങൾ നിൻ കാൽച്ചുവട്ടിൽ
തെളിയട്ടെ നവ രശ്മികളിനിയുമീക്ഷോണിയിൽ...

സാന്ദ്ര ഉത്തമൻ
7 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത