കുന്നിനുമീത്തൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ വന്നു നമ്മുടെ നാട്ടിൽ
അച്ഛനുമമ്മയും മറ്റുള്ളോരും
വീട്ടിൽ തന്നെ ഇരിപ്പായി ,
തേൻ നുകരാനായ് പൂന്തോട്ടത്തിൽ
പൂമ്പാറ്റകളും വിരുന്നെത്തി
പക്ഷികളെല്ലാം ഉല്ലാസത്തിൽ
പാറിപ്പാറി പറന്നെത്തി