കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി

please update

കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി
വിലാസം
പുറമേരി

കൊഴികകൊദ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊഴികകൊദ്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Krhspurameri



ചരിത്രം

please u ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍. കവി, പത്രാധിപര‍ സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്‍ളാതിരി ഉദയവര്‍മ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തില്‍ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡില്‍ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിന്‍ റോഡിനോടു ചേര്‍ന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌‍ണ്ണവുമുള്ളതാണ് സ്ക്കൂള്‍ കോമ്പൌണ്ട്.

             പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്ന് പോര്‍ളാതിരി കൃഷ്ണവര്‍മ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകന്‍ കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മരാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
            ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തില്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂള്‍ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് ഈ വിദ്യാലയം ആതിഥ്യമരുളി.

ഭൗതികസൗകര്യങ്ങള്‍

please update

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

please update

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : please update

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update

വഴികാട്ടി