സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക


ചക്ക നല്ല ചക്ക
തേൻ വരിക്ക ചക്ക
പച്ചയുണ്ട് പഴുത്തതുണ്ട്
മുഴു മുഴുത്ത ചക്ക
പച്ച ചക്കക്കേറെ ഗുണം
വില അറിയാതെ പോകല്ലേ
ചക്ക ചുളയുടെ സ്വാദ് ഒന്നും
മറ്റൊരു പഴത്തിനും ഇല്ലലോ