നടാം നടാം ചെടി നടാം നല്ലൊരു നാളേക്കായി ചെടി നടാം. കളയാം കളയാം പ്ലാസ്റ്റിക് കളയാം നല്ലൊരു നാളേക്കായി പ്ലാസ്റ്റിക് കളയാം കൈകൾ കഴുകാം മാസ്ക് ധരിക്കാം അകലം പാലിക്കാം വീടുകളിരിക്കാം രോഗം തടയാം നാടിനെ രക്ഷിക്കാം..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത