സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

നല്ലൊരു നാളേക്കായി നല്ലൊരു നാളേക്കായി

  നടാം നടാം ചെടി നടാം
    നല്ലൊരു നാളേക്കായി ചെടി നടാം.
    കളയാം കളയാം പ്ലാസ്റ്റിക് കളയാം
    നല്ലൊരു നാളേക്കായി പ്ലാസ്റ്റിക് കളയാം
    കൈകൾ കഴുകാം മാസ്ക് ധരിക്കാം
    അകലം പാലിക്കാം വീടുകളിരിക്കാം
    രോഗം തടയാം നാടിനെ രക്ഷിക്കാം..

Abhin S Anil
1 A സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത