എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/മുദ്രാഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/മുദ്രാഗീതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുദ്രാഗീതം

വരിക വരിക കൂട്ടരെ
തുരത്തീടാം കൊറോണയെ
കരളുറച്ച മനസുമായി
വരിക ഭാരതീയരെ
കേരളത്തിൻ മക്കൾ നാം
കാത്തിടാമി നാടിനെ .
മാസ്കുകൾ ധരിച്ചു നാം
രോഗമുക്തരായിടും
ശുദ്ധമാക്കി കയ്യുകൾ ശുദ്ധമാക്കൂ ദേഹവും
സനിറ്റൈസർ കൊണ്ട് നാം ശുദ്ധമാക്കൂ നമ്മളെ സംരക്ഷിക്കൂ
നാടിനെ .വൃത്തിയാക്കൂ പരിസരം
അണു വിമുക്ത രകരളം യാഥാർഥ്യമാക്കി മാറ്റിടാം ....
നമിച്ചിടാംദൈവമേ ,നമിച്ചിടാമി മുഖ്യനെ
നമിച്ചിടാമി യാരോഗ്യ മന്ത്രിയെ
നമിച്ചിടാമിയാരോഗ്യ പ്രവർത്തകരെ
നിങ്ങളുള്ള ഭൂമിിൽ
ചെറുത്തു നിൽക്കും ഞങ്ങളും ...
കാത്തിടാം കരങ്ങളാൽ രോഗമുക്തകേരളം
 

അഷ്ടമി
1 C എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത