എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/സ്നേഹിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹിക്കൂ

എല്ലാ വർഷവും ജൂൺ 5 ആണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കാടും, മലകളും, പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് നമ്മുടെ കടമയാകുന്നു .നമ്മൾ ശ്വസിക്കുന്ന ശുദ്ധവായു പോലും നമുക്ക് ലഭിക്കുന്നത് മരങ്ങളിൽ നിന്നാണ് .ചെടികളേയും പൂക്കളേയും നാം നന്നായി പരിപാലിക്കണംനമ്മുടെ പരിസ്ഥിതിയെ നന്നാക്കാൻ മരങ്ങൾ വെച്ചുപിടിപ്പിച്ച് നമുക്ക് ശ്രമിക്കാം.

അബ്ദുൾ ഹസീബ് പി.കെ.
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം