ജി.യു.പി.എസ്. കൂക്കംപാളയം/അക്ഷരവൃക്ഷം/ കരുതലോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കേരളം

പ്രിയ കൂട്ടുകാരെ നമ്മുടെ ലോകത്തു ഒരു രോഗം പടർന്നു പിടിച്ചിരിക്കുകയല്ലേ.നമുക്ക് അതിനെ തുരത്തി വിടണ്ടേ .കൂട്ടുകരരെ അതിനെ പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരാം. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക.ആരോഗ്യകരമായ ഭക്ഷണം കഴിച്ചു നമ്മൾ അസുഖങ്ങൾ വരുത്താതിരിക്കുക.തുമ്മുമ്പോളും ചുമക്കുമ്പോളും ടിഷ്യു പേപ്പറോ അല്ലെങ്കിൽ തൂവാലയോ ഉപയോഗിച്ച് മുഖം മറക്കുക.പുറത്തു പോയി വരുമ്പോൾ സോപ്പും,വെള്ളവും ഉപയോഗിച്ച് കയ്കൾ നന്നായി കഴുകുക.പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക.ഉപയോഗ ശേഷം മാസ്ക് നശിപ്പിച്ചു കളയാനും മറക്കരുതേ . നമുക്ക് ഒന്നിച്ചു ഈ മഹാമാരിയെ നേരിടാം ......

പേര്
ക്ലാസ്സ് ജി.യു.പി.എസ്.കൂക്കം പാളയം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം