പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം..
പരിസ്ഥിതി സംരക്ഷണം...
പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികൾ ആണ് പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ഇടപെടലുകൾ മൂലം ജലവും വായുവും മണ്ണും വിണ്ണും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി മനുഷ്യർക്കു പുറമേ പക്ഷി മൃഗാതികൾക്കും മരണം സംഭവിക്കുന്നു. മനുഷ്യന്റെ ആർത്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നത്. ഇതിന്റെ ഫലമായി നാം വിവിധ പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവരുന്നു.മലിനീകരണം ഒഴിവാക്കിയാൽ അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഇല്ലാതാവും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന കാര്യങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധിപ്പിക്കാനാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ ദിനത്തിൽ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയും
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം