കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് കെ.എ.യു..പി,എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1 എന്ന താൾ കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയെന്ന നാട്ടിൽ നിന്നുയർത്തിയതാണീ കൊറോണ
ലോകം മൊത്തം ജനങ്ങളെ തകർക്കുന്നുണ്ടി കൊറോണ
നമുക്കൊരുമിക്കാം ജനങ്ങളെ
കേരളമാകയും ഒത്തുചേർന്നീടാം
ശുചിത്വവും കരുതലും കരുണയും
കോറോണയിൽ മരിക്കാതെ
പരസ്പരം സംരക്ഷിച്ചീടാം
കോറോണയെന്ന മഹാമാരിയെ തുരത്തിടാൻ ജനങ്ങളെ
നാളെയല്ല കൂട്ടരേ
നമ്മൾ ഇന്നുതന്നെ ഉണരണം
വ്യക്തിശുചിത്വവും
നമ്മളാൽ കരുതണം
കരുതലോടെ ഇരിക്കുവിൻ അകലം പാലിക്കുവിൻ
കേരളത്തെ കൈ പിടിച്ചുയർത്തുവിൻ ജനങ്ങളെ

ലത്തീഫ
2 B കുറ്റിയിൽ എ യു പി എസ്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത