ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡിനെ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡിനെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം കോവിഡിനെ

കൊറോണ എന്നൊരു പേമാരി
നാട്ടിലിറങ്ങാൻ നോക്കണ്ട
വീട്ടിലിരിക്കൂ കുട്ടികളെ
പ്രതിരോധിക്കാം അതിജീവിക്കാം
കൈകൾ കഴുകാം മാസ്കുകൾ ധരിക്കാം
കോവിഡിനെ പ്രതിരോധിക്കാം
 

അർപ്പിത ദിലീപ്
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത