21:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്ക് മാപ്പുതരൂ
മാതൃരാജ്യത്തെ പുച്ഛിച്ചു കൊണ്ട്
വിദേശത്ത് പോയ എന്നോട് പൊറുക്കാൻ
ദൈവം പകരം ചോദിച്ചത് എന്റെ ജീവൻ തന്നെ
നാടിന്റെ വില അറിഞ്ഞ ഞാൻ
ദിനവും നാടിനെ സ്വപ്നം കണ്ട്
ഈ കൊറോണ കാലത്ത്
സ്നേഹിതരെ ഒരു നോക്കു കാണുവാനാകാതെ
ജീവന്റെ അവസാന നാളുകളിൽ
അമ്മയിലെത്താനാകാതെ യാത്രക്കൊരുങ്ങുന്നു