ഉള്ളടക്കത്തിലേക്ക് പോവുക

നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/''' പൊരുതീടാം .....................'''

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14444HM (സംവാദം | സംഭാവനകൾ) (14444HM എന്ന ഉപയോക്താവ് നിടുമ്പ്രം രാമക്രിഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/''' പൊരുതീടാം .....................''' എന്ന താൾ നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/''' പൊരുതീടാം .....................''' എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതീടാം .....................

പൊരുതീടാം പൊരുതീടാം
നമ്മൾക്കു പൊരുതീടാം
സാനിറ്റൈസറും ഹാൻഡ് വാഷുകളും ആയുധമാക്കിടാം
ശരീരം കൊണ്ട് അകലം പാലിച്ചിടാം
മനസ്സുകൊണ്ട് ഒരുമ പാലിച്ചിടാം
പൊരുതീടാം പൊരുതീടാം
കൊറോണയെന്ന ചെറുവൈറസിനെ
നമ്മൾക്ക് പൊരുതീടാം
പൊരുതീടാം പൊരുതീടാം
കെറോണ മുക്ത നാളേയ്ക്കായി പൊരുതീടാം

ശാൻവിൽ . ഇ . ടി. കെ
5 നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത