സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരുത്താം

മനുഷ്യമക്കളെ ഉണരു
ജാഗ്രതെയോടെ വർത്തിക്കു
അധികാരികളെ അനുസരിക്കു
കൈകൾ സോപ്പിട്ട് കഴുകു
പുറത്തിറങ്ങാതെ വീട്ടിലിരിക്കു
പരിഭ്രാന്തി അരുതേ
പൊതുസ്ഥലങ്ങളിൽ പോകരുതേ
ഒറ്റക്കെട്ടായി കൊറോണയെ തുരുത്താം
പ്രകൃതിയെ പരിപാലിക്കുക
മണ്ണിനെ ശുദ്ധിയായി കാക്കു
പ്രകൃതി നമ്മളെ സംരക്ഷിക്കും
മഹാവ്യാധിയുടെ കാലത്ത്
സ്വന്തം കുടുംബത്തെ മറന്ന്
രോഗിക്കായി പണിയെടുക്കുന്ന
ഭൂമിയിലെ മാലാഖമാരെ ഒാർക്കുവിൻ
​നന്ദിയോടെ ഒാർക്കുവിൻ
 

ഡിയ ബിജോയി
5B സെന്റ് സെബാസ്റ്റ്യൻസ് എ.ച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത