ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

വായും മൂക്കും മൂടാതെ
കൈകൾ രണ്ടും കഴുകാതെ
വീഥിയിൽ തുപ്പി നടന്നവർ നാം
കൊറോണ എന്നൊരു വൈറസ്
പറന്നിറങ്ങി വന്നപ്പോൾ
ഓടിച്ചാടി നടന്നവരെല്ലാം
വായും മൂക്കും മൂടിക്കെട്ടി
വൃത്തിയിൽ കൈകൾ കഴുകീട്ട്
വീഥിയിൽ തുപ്പി നടക്കാതെ
വീട്ടിൽ അടങ്ങിയിരിപ്പായി
പകർച്ച വ്യാധികൾ പലതുണ്ട്.
ശുചിത്വ പൂർണ്ണം ജീവിച്ചാൽ
പകർച്ച വ്യാധികൾ പറന്നകലും.
 

നിവേദിത. സി. എം
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത