ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/'അമ്മ
അമ്മ
അമ്മ അമ്മ എന്നെ സ്നേഹി- ക്കുന്നതുനോക്കിനി- ക്കെഅമ്മ ഒരു ഉമ്മ തന്നു ആ വാത്സല്യ ഉമ്മ ഞാൻ ഹൃദയത്തിലാശിച്ചസ്നേഹ പുസ്തകമായി മാറിയെത്തി ആദ്യഗുരുആയ അമ്മനൽകിയ പാഠങ്ങളോർത്തു എൻ മനസ്സ് കുളിരായി'അമ്മ' എന്ന വാക്കു- ച്ചരിക്കുമ്പോൾ, എൻ മനസനന്തസ്നേഹമായ് ആസ്നേഹപുസ്തകമാംഎൻ മനസ്സ് നുകർന്നെടുത്ത അമ്മക്ക് ഒരു ഉമ്മ. - അമൃതശ്രീ ക്ലാസ് 4 ഗവ. മോഡൽ യുപി സ്കൂൾ പുല്ലാട് |